നല്ല ചിന്തകൾ ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മൾ കൂടുതൽ നല്ല കാര്യങ്ങളെ ആകർഷിക്കും. പോസിറ്റിവ് ലിവിങ് കൊണ്ട് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്താം.

നന്ദി പറയുക – നല്ല ചിന്തകൾ മനസ്സിൽ ഉണ്ടാകുന്ന ഒരു ടെക്‌നിക്‌ ആണ്.
ഇത് എന്റെ ജീവിതത്തിൽ ഉപയോഗിച്ച് തുടങ്ങിയപ്പോൾ വന്ന മാറ്റങ്ങൾ, അതെങ്ങനെ നിങ്ങൾക്കും ഉപയോഗിക്കാം എന്ന് താഴെ ഉള്ള വീഡിയോ കണ്ടു മനസിലാക്കുക.

https://youtu.be/QJS7NJNTvf8

– ശ്രീരാജ് മേലത്ത് ( Sreeraj Melath )