ദൃശ്യവൽക്കരിച്ചു കൊണ്ട് നമ്മുടെ ഏത് ആഗ്രഹവും വളരെ എളുപ്പത്തിൽ നേടിയെടുക്കാം.

സ്വപ്നം കണ്ടു കൊണ്ട് ഏത് കാര്യവും വളരെ എളുപ്പത്തിൽ നമുക്ക് നേടിയെടുക്കാം. പല മഹാന്മാരും എപ്പോഴും വലിയ സ്വപ്‌നങ്ങൾ കാണണം എന്ന് പറയുന്നതിൻറെ കാര്യം ഇതാണ്.